സംപൂര്‍ണ്ണ ‘മലയാളം കീ’ബോര്‍ഡ് !
കീബോര്‍ഡ് ആകപ്പാടെ മലയാളം ആക്കിയാലെങ്ങനെയിരിക്കും?
ചില കാട്ടുചിന്തകള്‍:
Ctrl = പിടി
Alt = വലി
Shift = മാറ്റം
Esc = വിടു്
Tab = ചാട്ടം
Del = കള
Insert = ഇട/തിരു
Home = ആദി
End = അന്തി
Enter/Return = തട്ടു്/മറി
……..
……….
(കൂടുതല്‍ പടത്തില്‍)
അപ്പോള്‍:
Ctrl+k = ‘ക’ പിടി
Ctrl+Shift+k = ‘ക’ മാറ്റിപ്പിടി
Alt+l = ‘ത’ വലി
………
…………
Alt+F4 = ‘നാലു്’ വലി
………
…………
അങ്ങനെയെങ്കില്‍ Ctrl+Alt+Del ?
‘പിടിച്ചുവലിച്ചുകള’. ഹല്ല പിന്നെ!



