suruma || സുറുമ
സംപൂര്‍ണ്ണ ‘മലയാളം കീ’ബോര്‍ഡ് !
വീഡിയോ ഇനി വൃത്തിയായി കാണാം
		<description>	ഫയര്‍ഫോക്സ് -3.1 മുതല്‍ വീഡിയോ(ഓഡിയോയും) പിന്തുണ ബ്രൌസറില്‍ തന്നെ തുന്നിച്ചേര്‍ക്കുകയാണു്. HTML5-ല്‍ പറയുന്ന video(and audio) ടാഗ് ഉപയോഗിച്ചു്  താളിന്റെ ഘടനയോടൊപ്പം തന്നെ വിന്യസിക്കാനാവുന്നതാണു്. അതായതു്, ജാവാസ്ക്രിപ്റ്റോ ജാവാ ആപ്‌ലെറ്റോ ഫ്ലാഷ് പോലുള്ള വൃത്തികേടുകളോ വേണമെന്നില്ല. കെട്ടുപാടേതുമില്ലാത്ത Ogg എന്ന സ്വതന്ത്ര ഫോര്‍മാറ്റാണു് ഇതിനുപയോഗിക്കേണ്ടതു്. കൂട്ടത്തില്‍ SVGയും മേമ്പൊടിക്ക് ജാവാസ്ക്രിപ്റ്റുമൊക്കയുണ്ടെങ്കില്‍ പേജില്‍ ധാരാളം അഭ്യാസങ്ങള്‍ക്കു് വകുപ്പുമുണ്ടു്.
	മറ്റൊരു പ്രധാന വിശേഷത CSS-ല്‍ @font-face ഉപയോഗിച്ചുള്ള വെബ് ഫോണ്ടു് പിന്തുണയാണു്. ലഭ്യമായ ഫോണ്ടു് ...</description>
ഈമാക്സില്‍ മലയാളം
ഗ്നൂ ഈമാക്സ് (GNU Emacs) ഇപ്പോള്‍ Xft പിന്‍തുണയുള്ളതാക്കിയതുകൊണ്ടു് ഫോണ്ടുകള്‍ വ്യത്യസ്ത വലുപ്പത്തിലും(Scalable) മിനുസപ്പെടുത്തിയും(Antialiased) കാണിക്കാന്‍ ക്ഷമതയുള്ളതായിട്ടുണ്ടു്. ഇതില്‍ ബഹുഭാഷാസാഹിത്യം(Mutilingual text) കൈകാര്യം ചെയ്യാന്‍ m17n, libotf എന്നീ സംഗ്രഹങ്ങള്‍(Libraries) ആണു് ഉപയോഗിച്ചുവരുന്നതു്.
	നിലവിലുള്ള m17n-db-യില്‍ മലയാളം അക്ഷരങ്ങള്‍ നിരത്താനും വിന്യസിക്കാനുമുള്ള സംവിധാനം (MLYM-OTF.flt), പരമ്പരാഗത ലിപിയെ സംബന്ധിച്ചിടത്തോളം, പിഴവുകള്‍ ഉള്ളതായിരുന്നു. അവ തിരുത്തുന്നതിനായി  m17n ടീമിലെ അംഗങ്ങളുമായി(Mr. Naoto and Mr. Handa) ബന്ധപ്പെടുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും  ചെയ്തു. ...</description>
തീനരിയും മഞ്ഞുപ്പൂച്ചയും
		<description>	തീയിനുപകരം തീയല്ല; മഞ്ഞുകട്ട
കുറുനരിയെ വെല്ലാന്‍ വെറും പൂച്ച
ഐസ്‌വീസല്‍(Iceweasel)
മോസിലയുടെ സംരംഭങ്ങളാണു് ഫയര്‍ഫോക്സ്, സീമങ്കി, തണ്ടര്‍ബേഡ് എന്നിവയൊക്കെ.
ബ്രാന്‍ഡിങ്ങിനെ സംബന്ധിച്ചു് അവരുണ്ടാക്കിയ കോലാഹലങ്ങളാണു് യഥാക്രമം ഐസ്‌വീസല്‍, ഐസ്‌ഏപ്, ഐസ്‌ഡോവ് എന്നീപേരുകളില്‍ അവയെ റീബ്രാന്‍ഡ് ചെയ്യാന്‍ ഡെബിയന്‍ നിര്‍ബന്ധിതമായതു്. എന്നാല്‍ ഡെബിയനെ ആശ്രയിക്കുന്ന ഉബണ്ടുവിനു് അനുമതി ലഭിക്കുകയും ചെയ്തു.അതേസമയം കനോണിക്കലിന്റെതന്നെ, ഫ്രീസോഫ്റ്റ്‌വെയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന, ഗൊബുണ്ടുവില്‍ ഐസ്‌വീസല്‍ ആണു വരുന്നതു്.
	ഐസ്‌കേറ്റ്(Icecat)
ഗ്നൂവിന്റെ മോസിലവൃന്ദത്തിനു ബദലായുള്ള ഗ്നൂസിലയില്‍ ഫയര്‍ഫോക്സിനു പകരമായി ആദ്യം ഐസ്‌വീസല്‍ തന്നെയായിരുന്നെങ്കിലും പിന്നീടു് ശാഖ പിരിച്ചു്(forked) ...</description>
സ്വാഗതം
		<description>	പുതിയ ബ്ലോഗിലേക്കു് ഏവര്‍ക്കും സ്വാഗതം.
	വേഡ്പ്രസ് അധിഷ്ഠിതമായ ഈ ബ്ലോഗില്‍ മലയാളം നിവേശനത്തിനുള്ള സൌകര്യം ഇണക്കിച്ചേര്‍ത്തിട്ടുണ്ടു്.ബ്ലോഗ്സ്പോട്ടിലുള്ള http://surumablog.blogspot.com എന്ന ബ്ലോഗ് ഇനി മുതല്‍ പുതുക്കുന്നതല്ല.
	നന്ദി.